ചില കൌതുക കാഴ്ച്ചകള്‍

Popular posts

Sunday, November 25, 2007

എവരി ഡോഗ് ഹാസ് എ ഡേ [പടം]

ബാംഗ്ലൂരില്‍ നിന്നുമുള്ള ഒരു ദൃശ്യം. സൂക്ഷിച്ചു നോക്കൂ...ഒന്നല്ല രണ്ടെണ്ണം.



പുറം രാജ്യങ്ങളില്‍ ഇതൊരു പുതുമയല്ലെങ്കിലും...ഇതും ആഗോളവല്‍ക്കരണം മൂലമാണോ?..

27 comments:

Sherlock said...

എവരി ഡോഗ് ഹാസ് എ ഡേ - അന്വര്‍ത്ഥമാക്കിയിരിക്കുന്നു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതാവും ല്ലേ യോഗം
:)

ദിലീപ് വിശ്വനാഥ് said...

ഒരു ഡോഗിനൊന്നും ഒരു ഡേ അല്ല. എവരി ഡേ ആണ്.

ഏ.ആര്‍. നജീം said...

ഹഹാ ജിഹേഷേ ബെസ്റ്റ് ടൈമിങ്ങ്
:)

മയൂര said...

യോഗം വേണം..യോഗം:)

ശ്രീ said...

ദൈവമേ... അതു നായ്ക്കളുടെ സ്വന്തം വണ്ടി വല്ലതുമാണോ?

:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ജിഹേഷെ,

കുറച്ച് കാലമായി ക്യാമറയും തൂക്കിപ്പിടിച്ച് കറങ്ങുകയാണല്ലേ? സംഗതി കൊള്ളാം കേട്ടോ

അഭിലാഷങ്ങള്‍ said...

ഹൊ..!

പുണ്യം ചെയ്‌ത ജന്മങ്ങള്‍..!

ബൈ ദ വേ, നായകള്‍ സഞ്ചരിക്കുന്ന കാറുകള്‍ക്ക് നമ്പര്‍പ്ലേറ്റ് ആവശ്യമില്ല എന്ന് ബാംഗ്ലൂരില്‍ നിയമമുണ്ടോ?

:-)

കൊച്ചുത്രേസ്യ said...

തലക്കെട്ടു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ജിഹേഷിനെന്തോ ലോട്ടറിയടിച്ചെന്ന്‌..ചുമ്മാ പറ്റിച്ചു ;-)

ശ്രീലാല്‍ said...

ബൌ..ബൌ...

എം.ജി റോഡിലേക്ക് ഒരു ലിഫ്റ്റ്.. ? :)

സാജന്‍| SAJAN said...

ജിഹേഷേ പടം കലക്കി, :)
ഞാന്‍ യൂസ്ഡ് കാര്‍ വാങ്ങാന്‍ പോയാല്‍ നോക്കുന്ന ഒരു കാര്യം ആയിരുന്നു, ആ വീട്ടുകാര്‍ക്ക് നായയുണ്ടോന്ന്, ഇവറ്റകളുടെ രോമം എത്ര വാക്വം ചെയ്താലും ഫേബ്രിക് സീറ്റില്‍ നിന്നും പോവില്ല:(

ഭൂമിപുത്രി said...

ഹ്യൂണ്ടാ‍യ് നായ്ക്കളുടെ ഒരുദിവസം
അസ്സലായി ജിഹേഷ്

പ്രയാസി said...

പടം കാണാന്‍ പറ്റുന്നില്ല..:(
കമന്റില്‍ കൂടി നിന്നെക്കുറിച്ചല്ലെന്നു മനസ്സിലായി..വെറുതെ കൊതിപ്പിച്ചു..:)

മന്‍സുര്‍ said...

ജിഹേഷ്‌...

അപ്പോല്‍ നമ്മുടെ ഐഡിയ ഏറ്റു....
പ്രയാസിക്ക്‌ പടം കാണുന്നില്ലാന്ന്‌ നന്നായി..അല്ലെങ്കില്‍ അവന്‍
ഇപ്പോ പ്രതികരിച്ചേനെ.....എന്തായാലും കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിക്ക്‌ ഒരു സത്യം പറയട്ടെ...എനിക്കും കാണുന്നില്ല ചിത്രം..ഹഹാഹഹാഹഹാ...

ചിത്രങ്ങള്‍ കണ്ടവരെ....എന്ത ചിത്രം ആരുടെ ചിത്രം

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

ജിഹേഷ് ഭായ്,

ശരി തന്നെ...എവരി ഡോഗ് ഹാസ് എ ഡേ ...!

പിന്നെ കാറിന്റെ നമ്പര്‍ പ്ലേറ്റ് മായ്ച്ചു കളഞ്ഞോ ?...

Sherlock said...

പ്രിയാ, ആയിരിക്കണം :)

വാല്മീകി, :)

നജീമിക്കാ, ഈ പടം പിടിക്കാന് കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്..ആ കാര് നല്ല സ്പീഡിലായിരുന്നു...അവസാനം റോഡുമോശമായ ഒരു സ്ഥലത്ത് സ്പീഡ് കുറച്ചപ്പോഴാ ഇതെടുത്തെത്...

മയൂരേച്ചി, ശരിതന്നെ..:)

ശ്രീ, കണ്ടിട്ട് അങ്ങനെ തന്നെ അല്ലെ....ഡ്രൈവറെ ഞാന് കണ്ടില്ല..ഇനി അതും ഒരു..:)

സണ്ണിക്കുട്ടാ, :)

അഭിലാഷേ, ഹ ഹ...ഇനിയാ നമ്പറോണ്ട് ഒരു പൊല്ലാപ്പു വേണ്ടാന്നു വെച്ചു...:)

ത്രേസ്യാ കൊച്ചെ, :) ഞാന് വെച്ചിട്ടൊണ്ട്..

ശ്രീലാല്, :)

സാജാ, :)

ഭൂമിപുത്രി, :)

പ്രയാസീ, :) കാണിച്ചു തരാം...:)

മന്സൂര് ഭായ്, :) ദേ ഈ ലിങ്ക് ഒന്നു നോക്കിക്കേ.. http://bp1.blogger.com/_iNfRm07ICeA/
R0m9hq5wMgI/AAAAAAAAALo/H80Eq5dlhUY/
s1600-h/dogs+copy.jpg

ഹരിശ്രീ, :) മാച്ചു കളഞ്ഞു...

അപ്പോ ഈ ഭാഗ്യം ചെയ്ത് നായ്ക്കളെ കാണാന് വന്ന എല്ലാവര്ക്കും നന്ദി..

Murali K Menon said...

ഫോട്ടോ കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് ഒരു കവിതാ ശകലമാണ്:
‘അരികില്‍ ശീമക്കാറിന്നുള്ളില്‍
സുഖശീതളമാമൃദു മാറിന്‍ ചൂടില്‍
ഒരു ശ്വാനന്‍ പാല്‍ നുണവതുകാണാം”

കൊള്ളാം ജിഹേഷ്....

ത്രിശങ്കു / Thrisanku said...

നായ്ക്കളുടെ ടൈം ബെസ്റ്റ് ടൈം. :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കയ്യും തലയും പുറത്തിടരുത്‌ എന്നു നായ്ക്കളുടെ ഭാഷയില്‍ എങ്ങനെയാണാവോ എഴുതുന്നത്‌?

ഭൂമിപുത്രി said...

ജിഹേഷിന്റെ ചോദ്യത്തിനുത്തരം അവിടെയിട്ടിട്ടുണ്ടേ..

ഉപാസന || Upasana said...

:)
upaasana

Sethunath UN said...

ജിഹേഷേ,
നായ്ക്ക‌ളെ വിവാദനായകന്മാരാക്കിക്ക‌ള്‍ഞ്ഞല്ലോ.
പപ്പരാസ്സീ :)
ബെസ്റ്റ് പടം ട്ടാ. :)

ബാജി ഓടംവേലി said...

anubhavikkan yogam veenam

Sherlock said...

മുരളിയേട്ടാ, കവിത നന്നായി..:)

ത്രിശങ്കു, ശരിക്കും..:)

ഇന്ത്യാ ഹെറിറ്റേജ്, :) അതിപ്പോ...എങ്ങിനെയാ...?

ഭൂമിപുത്രീ, കണ്ടൂട്ടാ...

ഉപാസനേ, :)

നിഷ്കൂ, :) ഞാനോ ? പപ്പരാസിയോ?..നോ നോ....

ബാജിയേട്ടാ, :) ശരിയാ...തലവര നന്നാവണം...:)

ഗീത said...

അവരും മനുഷ്യര്‍ക്കൊപ്പം ജീവിതം ആസ്വദിക്കട്ടേ.......

ശലഭം said...

ബെസ്റ്റ് ടൈമിങ്ങ്

Kaippally said...

:)

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?