ചില കൌതുക കാഴ്ച്ചകള്‍

Popular posts

Thursday, August 23, 2007

പൂക്കള്‍ [പടം]

പലപ്പോഴായി എന്റെ ക്യാമറാ കണ്ണില്‍ പതിഞ്ഞത്...6 comments:

ജിഹേഷ് എടക്കൂട്ടത്തില്‍ | Gehesh | said...

എന്റെ ക്യാമറാ കണ്ണില്‍ പതിഞ്ഞ കുറച്ചു പൂക്കള്‍...

സഹയാത്രികന്‍ said...

ജിഹേഷ്ജി... കൊള്ളാം....

റീനി said...

അഞ്ചും ഏഴും ചിത്രങ്ങളിലുള്ള പൂക്കള്‍ എനിക്ക്‌ തികച്ചും അപരിചിതരാണല്ലോ?

ശ്രീ said...

ജിഹേഷ് ഭായ്...
അവസാനത്തെ പൂവ് ഏതാ?

എന്റെ ഉപാസന said...

ഭായ്
ചെമ്പരത്തി ടെ പടം ഇല്ലാത്തത് കഷ്ടായി...
:)
സുനില്‍

ജിഹേഷ് എടക്കൂട്ടത്തില്‍ | Gehesh | said...

കമെന്റിയ എല്ലാവര്‍ക്കും നന്ദി..

റീനി,ശ്രീ, എനിക്കും വലിയ പിടില്യാ..സീനിയ ആണെന്നു തോന്നുന്നു..

സുനിലേ, ഒന്നു കൂടി കണ്ണു തിരുമ്മി നോക്കിക്കേ..

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?