ചില കൌതുക കാഴ്ച്ചകള്‍

Popular posts

Monday, July 9, 2007

പാവം പാവം സ്കൂട്ടര്‍

ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേയില്‍ നിന്നും ഒരു രംഗം...

അല്ലാ നിങ്ങളുതന്നെ പറയ്..ആ സ്കൂട്ടര്‍ പാവമാണോ അല്ലയോ എന്ന്.
എന്തായാലും ഈ ഗഡികള്‍ക്ക് സര്‍ക്കസിലേയ്ക്ക് ഒരു അപേക്ഷ അയച്ചു നോക്കാം..




അല്ലാ ഒരു സംശയം..ഇനിയിപ്പോ ഇത് സ്കൂട്ടറിന്റെ കുഷ്യനാണോ?

14 comments:

Sherlock said...

സ്കൂട്ടര്‍ ഒരു മിനിലോറിയായി എങ്ങനെ ഉപയോഗിക്കാം?

sreeni sreedharan said...

ha ha ha ഇതു കലക്കി,
ആ ചേട്ടന് ഡ്രൈവറിന്‍റെ തലേല്‍ കേറി ഇരിക്കാമായിരുന്നു ;)
പാവം സ്കൂട്ടര്‍ തന്നെ

SUNISH THOMAS said...

സ്കൂട്ടര്‍....... കൊള്ളാം.

Unknown said...

yep.. which vehicle can make use of like this! thats bajaj!

SUNISH THOMAS said...

kindly avoid the word verification from ur coment settings...:)

ദിവാസ്വപ്നം said...

ഇതുകൊള്ളാം :)

Sherlock said...

പച്ചാളം, അതു നല്ല ഐഡിയ ആണല്ലോ.ഒരാളെയും കൂടി അതില്‍ കേറ്റാമായിരുന്നു

സുനീഷേ, വേര്‍ഡ് വെരിഫികേഷന്‍ എടുത്തു കളഞ്ഞു..

ജേക്കബ്, ദിവ, എല്ലാ‍വര്‍ക്കും റൊമ്പ താങ്ക്സ്...

asdfasdf asfdasdf said...

സ്കൂട്ടര്‍ കൊള്ളാം. ഇതെവിടെയാണ്‍ സ്ഥലം ?

Sherlock said...

ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേ..

ബാജി ഓടംവേലി said...

എന്തെല്ലാം കണ്ടാല്‍ ജീവിക്കാനാകും
കൊളളാം നന്ദി

Padikkal vicharavedi said...

ഇതുകൂടി ചേര്‍ത്തു വയിക്കുക. --‘വേണോ നമുക്കീ മരണത്തിന്റെ ഇരു ചക്ര രഥം”--
http://padikkalvicharavedi.blogspot.com/2007/07/blog-post_14.html

Sherlock said...

ബാജി,

ആശംസകള്‍ക്ക് നന്ദി..

പടിക്കല്‍,

താങ്കളുടെ പോസ്റ്റ് വായിച്ചു..നന്നായിരിക്കുന്നു

നിരക്ഷരൻ said...

where is the centre of gravity of the scooter ?

കുക്കു.. said...

ശരിയാ പാവം സ്കൂട്ടര്‍......

:)

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?