
പ്രധാന മന്ദിരം : ഇതിനുള്ളില്‍ നൂറോളം സന്യാസിമാര്‍ക്ക് ഇരുന്ന് ധ്യാനം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ട്.

തൊട്ടടുത്തു തന്നെയുള്ള മറ്റൊരു ചെറു മന്ദിരം

ചെറു മന്ദിരത്തിന്റെ മുന്‍ വശം

വാതിലിന്‍ മേല്‍ ഉള്ള മുദ്ര

ജനാലകള്‍

അകത്തെ ചുവര്‍ ചിത്രങ്ങള്‍

ബുദ്ധപ്രതിമകള്‍

ബുദ്ധപ്രതിമകള്‍
14 comments:
കൂര്‍ഗിലുള്ള ഗോള്‍ഡന്‍ ടെമ്പിള്‍. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ടിബറ്റന്‍ മൊണാസ്ട്രി.
നല്ല ചിത്രങ്ങള്‍...ചെറു മന്ദിരത്തിനു പേരില്ലേ??
നല്ല ചിത്രങ്ങള്‍.
കൊള്ളാലോ മാഷേ...
:)
നന്നായിട്ടുണ്ട് ജിഹേഷ്. ഞാനും എന്റെ ഒരു കൂര്‍ഗ് യാത്രയെപ്പറ്റി ഒരു പോസ്റ്റ് മുന്നേ ഇട്ടിട്ടുണ്ടായിരുന്നു.
http://chithrappetti.blogspot.com/2007/10/blog-post.html
ഓടോ : കമന്‍റ്റിലെ എതെങ്കിലും ഒരു വാക്കിന് ഹൈപ്പര്‍ലിങ്ക് കൊടുക്കുന്നതെങ്ങനെയെന്നു പറഞ്ഞുതരുമോ ആരെങ്കിലും ?
നന്നായിരിക്കുന്നു! ചെറുമന്ദിരത്തിന്റെ മുന്‍വശമെന്താ മുഴുവന്‍ എടുക്കാതത്
നന്നായിരിക്കുന്നു ജിഹേഷ് ഭായ്
:)
മയൂരേച്ചി, നന്ദി..ചെറുമന്ദിരത്തിന്റെ പേര് അറിഞ്ഞൂടാ..:(
വാല്മീകി, സഹയാത്രീ, ശ്രീ, നന്ദി
പ്രിയാ, നന്ദി..എന്താണെന്നു ചോദിച്ചാല്..ആ സമയത്ത് തോന്നിയില്ല :(
ശ്രീലാല്, നന്ദി തന്റെ പോസ്റ്റ് കണ്ടു..വളരെ നന്നായിരിക്കുന്നു..
ജിഹേഷ്,,,,
ചിത്രങ്ങള്‍ ഇഷ്ടായി.....കാണാത്ത ഈ ചിത്രങ്ങള്‍ ഇങ്ങിനെയെങ്കിലും കാണാന്‍ കഴിഞതില്‍ സന്തോഷം
നന്‍മകള്‍ നേരുന്നു
ജിഹേഷ് കൂര്‍ഗ് കലക്കി..
കൊള്ളാം ജിഹേഷ്. നന്നായി ചിത്രങ്ങള്‍
മന്‍സൂര്‍, ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം..
പ്രയാസീ, നിഷ്കളങ്കന്‍, നന്ദി
കൂര്‍ഗ് പടങ്ങള്‍ ഇഷ്ടപ്പെട്ടു...വിവരണവും നന്നായി. ഒരു തവണ കൂര്‍ഗില്‍ പോണമെന്നുണ്ട്
ഭായ്...നല്ല പടങ്ങള്‍...
ഏന്നെ ഓര്‍മയുണ്ടൊ എന്നറിയില്ല.. ഞാനും ഒരു എം പി ടി മാളയുടെ സന്തതിയാണ്:-)
Post a Comment