ചില കൌതുക കാഴ്ച്ചകള്‍

Popular posts

Thursday, August 23, 2007

പൂക്കള്‍ [പടം]

പലപ്പോഴായി എന്റെ ക്യാമറാ കണ്ണില്‍ പതിഞ്ഞത്...Saturday, August 18, 2007

ആശ്രമമോ? [പടം]

ജീവനകലയുടെ ആചാര്യന്റെ ബാംഗ്ലൂരിലെ ആശ്രമം
Thursday, August 16, 2007

ഇഡ്ഡലി പുട്ട് [പടം]

ബാംഗ്ലൂര്‍-മൈസൂര്‍ റോഡിലെ കാമത്ത് കഫെ സ്പെഷല്‍

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?