ഇപ്പ ഇങ്ങനേം പേരിട്ടു തുടങ്ങി. കലികാലം..കലികാലം..
ചില കൌതുക കാഴ്ച്ചകള്‍
Popular posts
Subscribe to:
Post Comments (Atom)
All posts in this blog are licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ
ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന് അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..
ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..
15 comments:
എന്തോ അസറ്റാ....?
മിരേ .. അത്രേള്ളൂ!
എവിടുന്നു കിട്ടീ ഈ മൈ..സൈ..ന്? :)
പോ അസത്തേ
കലികാലം തന്നെ.
;)
മലയാളീകരിച്ചാല്‍ അസത്ത് മീര..!
കൊച്ചിയില്‍ സൗത്ത് ഓവര്‍ ബ്രിഡ്ജിലൂടെ പോയപ്പോഴും ഇത് കണ്ടു. ഉച്ചത്തില്‍ വായിച്ച് തുടങ്ങിയതാണ്. എന്തോ പന്തികേട് തോന്നി. കുടുംബം കൂറ്റെയുള്ളത് കാരണം പിന്നെ ഉച്ചത്തില്‍ വായിച്ചില്ല !
“ക്ഷീരമുള്ളൊരു ഹോര്‍ഡിങ്ങിലും...
എന്തരോ തന്നെ കാഴ്ചക്കു കൌതുകം..”
ങും ങും ഒരു കൊടുങ്ങല്ലൂര്‍ക്കാരനായ എന്നെപ്പോലും നാണിപ്പിച്ചു.
http://nandaparvam.blogspot.com/
സത്യത്തില്‍ ഒന്ന് നന്നായി ചിരിപ്പിച്ചു.
കൊള്ളം.
Maersk ennoru shipping commpany undu.
Mirage എന്നെഴുതീത് പണ്ട് ഞമ്മന്റൊരു ഫ്രന്റ് വായിച്ചതോര്‍ത്തു... ;-)
അ(താ)സത്ത്!
what is this man!!!!!!!!!!!
ജിഹേഷേ, ചിരിപ്പിച്ചൂട്ടോാ....
ശരിക്കും അത് എങ്ങനെയാ വായിക്കുന്നത്?
:)
ഏടാകൂടം...
മാടി വിളിച്ചത് പോലെ തോന്നിയല്ലെ...സെയ്ം പിച്ച്...
പിന്നെ നമ്മടെ ഇന്റര്മേഡീറ്റ് റിംഗ് റോഡില്‍ ഒരു കടയുണ്ട്...myra...
എന്റെ ഒരു വടക്കന്‍ സ്ത്രീ സഹപ്രവര്‍ത്തക ലാന്‍ഡ്മാര്‍ക്കായി ഇതിന്റെ പേര് പറഞ്ഞപ്പോ പണ്ടേ ഞാനൊന്നു ഞെട്ടിയതാ,,,
Post a Comment