ചില കൌതുക കാഴ്ച്ചകള്‍

Popular posts

Wednesday, April 9, 2008

എന്തരോ അസത്ത്? [ഫോട്ടോ പോസ്റ്റ്]

ഇപ്പ ഇങ്ങനേം പേരിട്ടു തുടങ്ങി. കലികാലം..കലികാലം..

15 comments:

ബാജി ഓടംവേലി said...

എന്തോ അസറ്റാ....?

ഗുപ്തന്‍ said...

മിരേ .. അത്രേള്ളൂ!

Manoj | മനോജ്‌ said...

എവിടുന്നു കിട്ടീ ഈ മൈ..സൈ..ന്‍? :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പോ അസത്തേ

ശ്രീ said...

കലികാലം തന്നെ.
;)

കുഞ്ഞന്‍ said...

മലയാളീകരിച്ചാല്‍ അസത്ത് മീര..!

നാടന്‍ said...

കൊച്ചിയില്‍ സൗത്ത്‌ ഓവര്‍ ബ്രിഡ്ജിലൂടെ പോയപ്പോഴും ഇത്‌ കണ്ടു. ഉച്ചത്തില്‍ വായിച്ച്‌ തുടങ്ങിയതാണ്‌. എന്തോ പന്തികേട്‌ തോന്നി. കുടുംബം കൂറ്റെയുള്ളത്‌ കാരണം പിന്നെ ഉച്ചത്തില്‍ വായിച്ചില്ല !

nandakumar said...

“ക്ഷീരമുള്ളൊരു ഹോര്‍ഡിങ്ങിലും...
എന്തരോ തന്നെ കാഴ്ചക്കു കൌതുകം..”

ങും ങും ഒരു കൊടുങ്ങല്ലൂര്‍ക്കാരനായ എന്നെപ്പോലും നാണിപ്പിച്ചു.

http://nandaparvam.blogspot.com/

തണല്‍ said...

സത്യത്തില്‍ ഒന്ന് നന്നായി ചിരിപ്പിച്ചു.
കൊള്ളം.

Sandeep PM said...

Maersk ennoru shipping commpany undu.

പപ്പൂസ് said...

Mirage എന്നെഴുതീത് പണ്ട് ഞമ്മന്‍റൊരു ഫ്രന്‍റ് വായിച്ചതോര്‍ത്തു... ;-)

അ(താ)സത്ത്!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

what is this man!!!!!!!!!!!

ഗീത said...

ജിഹേഷേ, ചിരിപ്പിച്ചൂട്ടോ‍ാ....

കൊച്ചുമുതലാളി said...

ശരിക്കും അത് എങ്ങനെയാ വായിക്കുന്നത്?
:)

Ajith Raj said...

ഏടാകൂടം...
മാടി വിളിച്ചത്‌ പോലെ തോന്നിയല്ലെ...സെയ്‌ം പിച്ച്‌...

പിന്നെ നമ്മടെ ഇന്റര്‍മേഡീറ്റ്‌ റിംഗ്‌ റോഡില്‍ ഒരു കടയുണ്ട്‌...myra...
എന്റെ ഒരു വടക്കന്‍ സ്ത്രീ സഹപ്രവര്‍ത്തക ലാന്‍ഡ്‌മാര്‍ക്കായി ഇതിന്റെ പേര്‌ പറഞ്ഞപ്പോ പണ്ടേ ഞാനൊന്നു ഞെട്ടിയതാ,,,

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?