good picture gehesh. if you cut a banana plant in middle right position, you might get the "vaazha kola" without the head or any leaf. but I have never seen this way!
ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന് അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..
ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..
9 comments:
വാഴ്യ്ക്കും സിസേറിയന്....
good picture gehesh. if you cut a banana plant in middle right position, you might get the "vaazha kola" without the head or any leaf. but I have never seen this way!
മണ്ട അടച്ച വാഴ എന്നു ഞങ്ങല്‍ വിളിക്കുന്നതിതാ....
അതിനു കുല വന്നാല്‍ ഇങ്ങനെ ഇരിക്കും..
ഞാനും ഇത് ഒത്തിരി തവണ കണ്ടിട്ടുണ്ട്... നാട്ടിന് പുറങ്ങളില്‍ ഇതെല്ലാം പതിവു കാഴ്ചയല്ലേ...???
ഈയടുത്ത കാലത്ത് ഞങ്ങളുടെ പറമ്പിലും ഇതു പോലൊരു വാഴയ്ക്കു കുല വന്നിരുന്നു.... (അതിലെ ആകെ കായയുടെ എണ്ണം പറഞ്ഞാല്‍ ഞെട്ടല്ലേ... 12!)
ഈ പഴം കഴിച്ചാല്‍ സ്ലിമ്മായി ആളു തട്ടിപ്പോകും; വിത്തിനു പറ്റും ഈ വാഴക്കന്നുകള്‍.
ഈ പഴം കഴിച്ചാല്‍ സ്ലിം ആകുമെങ്കില്‍ ഫാഷന്‍ ഷോ-യില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് കൊടുത്താല്‍ മതി.
കമെന്റിയ എല്ലാവര്ക്കും നന്ദി.
മുക്കുവാ,
ഞാനും ഇമ്മാതിരി വാഴ ആദ്യമായിട്ടാ കാണുന്നേ..
സായി,
മണ്ട അടച്ച വാഴ കുലയ്ക്കുമോ?...പക്ഷേ ഇതു കുലച്ചിട്ടുണ്ട്..
ശ്രീ,
ഞാന്‍ ആദ്യമായിട്ടാ കാണുന്നേ..
ബയാന്‍,കൃഷ്,
അപ്പോ എനിക്കൊരു ‘തടികുറയ്ക്കല്‍’ സഥാപനം തുടങ്ങാമല്ലെ..(ആശയത്തിനു നന്ദി)
ദൃശ്യവിസ്മയങ്ങള്‍ സമ്മാനിക്കുന്ന ജിഹേഷിന്റെ ക്യാമറക്കണ്ണുകള്‍ക്ക് അഭിനന്ദനങ്ങള്‍
Post a Comment