ചില കൌതുക കാഴ്ച്ചകള്‍

Popular posts

Sunday, July 22, 2007

റൂഫ് ട്ടോപ്പ് കണ്ട്ക്ടര്‍ - ഒരൊഴിവ്

സുഹൃത്തുക്കളെ,

ബാഗ്ലൂര്-കൊള്ളിഗല് റൂട്ടില് ഓടുന്ന “ശ്രീ ഉദയഗംഗ“ [ಶ್ರೀ ಉಧಯಗಂಗ್ ]എന്ന ബസ്സിനു മുകളിലെ കണ്ടക്ടര് തസ്തികയിലേയ്ക്ക് ഒരു ഒഴിവുണ്ട്. താല്പര്യമുള്ളവര് 500 രൂപയുടെ ഡി ഡി [പേയബിള്‍ റ്റു ജിഹേഷ് ] സഹിതം അപേക്ഷിക്കുക. വിമുക്ത സര്ക്കസ് അഭ്യാസികള്ക്ക് മുന്ഗണന.








3 comments:

Sherlock said...

"റൂഫ് ട്ടോപ്പ് കണ്ട്ക്ടര്‍ - ഒരൊഴിവ്"

ബേഗ ആപ്ലിക്കേഷന്‍ സെന്റ് മാഡി..

സാജന്‍| SAJAN said...

വികലാംഗര്‍ക്ക് സംവരണമുണ്ടോ?

പടം നല്ല രസമുണ്ട്:)

Sherlock said...

സാജന്, നന്ദി....

സര്ക്കസ് അറിയാവുന്ന ആര്ക്കും അപേക്ഷിക്കാം..:)

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?