ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേയില്‍ നിന്നും ഒരു രംഗം...
അല്ലാ നിങ്ങളുതന്നെ പറയ്..ആ സ്കൂട്ടര്‍ പാവമാണോ അല്ലയോ എന്ന്.
എന്തായാലും ഈ ഗഡികള്‍ക്ക് സര്‍ക്കസിലേയ്ക്ക് ഒരു അപേക്ഷ അയച്ചു നോക്കാം..
അല്ലാ ഒരു സംശയം..ഇനിയിപ്പോ ഇത് സ്കൂട്ടറിന്റെ കുഷ്യനാണോ?
ചില കൌതുക കാഴ്ച്ചകള്‍
Popular posts
Subscribe to:
Post Comments (Atom)
All posts in this blog are licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ
ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന് അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..
ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..
14 comments:
സ്കൂട്ടര്‍ ഒരു മിനിലോറിയായി എങ്ങനെ ഉപയോഗിക്കാം?
ha ha ha ഇതു കലക്കി,
ആ ചേട്ടന് ഡ്രൈവറിന്റെ തലേല് കേറി ഇരിക്കാമായിരുന്നു ;)
പാവം സ്കൂട്ടര്‍ തന്നെ
സ്കൂട്ടര്‍....... കൊള്ളാം.
yep.. which vehicle can make use of like this! thats bajaj!
kindly avoid the word verification from ur coment settings...:)
ഇതുകൊള്ളാം :)
പച്ചാളം, അതു നല്ല ഐഡിയ ആണല്ലോ.ഒരാളെയും കൂടി അതില്‍ കേറ്റാമായിരുന്നു
സുനീഷേ, വേര്‍ഡ് വെരിഫികേഷന് എടുത്തു കളഞ്ഞു..
ജേക്കബ്, ദിവ, എല്ലാവര്ക്കും റൊമ്പ താങ്ക്സ്...
സ്കൂട്ടര്‍ കൊള്ളാം. ഇതെവിടെയാണ് സ്ഥലം ?
ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേ..
എന്തെല്ലാം കണ്ടാല്‍ ജീവിക്കാനാകും
കൊളളാം നന്ദി
ഇതുകൂടി ചേര്‍ത്തു വയിക്കുക. --‘വേണോ നമുക്കീ മരണത്തിന്റെ ഇരു ചക്ര രഥം”--
http://padikkalvicharavedi.blogspot.com/2007/07/blog-post_14.html
ബാജി,
ആശംസകള്‍ക്ക് നന്ദി..
പടിക്കല്‍,
താങ്കളുടെ പോസ്റ്റ് വായിച്ചു..നന്നായിരിക്കുന്നു
where is the centre of gravity of the scooter ?
ശരിയാ പാവം സ്കൂട്ടര്‍......
:)
Post a Comment