ഡാലസിലെ(യു.എസ്) ഗലേറിയ ഷോപ്പിങ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തറ നിരപ്പിനു താഴേയുള്ള പ്രത്യേക സജ്ജീകരണം മൂലം മുകളിലുള്ള വെള്ളം എപ്പോഴും ഐസ് ആയിരിക്കും.സുഖമായി ഐസ് സ്കേറ്റിങ്ങ് ചെയ്യാം. വെറുതെയല്ലാട്ടോ..മണിക്കൂറിനു പത്തു ഡോളര്‍ കൊടുക്കണം..
ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..
ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..
2 comments:
സമ്മറിലും ഐസ് സ്കേറ്റിങ്ങ് ചെയ്യണമെന്നു വച്ചാല്‍..ദാ..ഇവിടെ വന്നാ മതി.
ബ്ലഡി ക്യാറ്റ് :P കൊള്ളാം ഹ്യൂമര്‍
Post a Comment