ഓഫീസിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന സമയത്താണ് പുറത്ത് ഒരു മണിയൊച്ച കേട്ടത്. പുറത്തിറങ്ങി നോക്കിയപ്പോ ഒരു കാള മണവാട്ടിയെപ്പോലെ പൂവെല്ലാം തലയില്‍ ചൂടി നില്‍ക്കുന്നു. അതിന്റെ കഴുത്തിലും ഒരു കാലുണ്ട്. പ്രകൃതിയുടെ വികൃതിയുമായി ജനിച്ച ഈ കാളയെ ദൈവമാക്കി മാറ്റി സമ്പാദിക്കുകയാണ് ഒരു കക്ഷി... ഓരോ നമ്പറുകളെ.....
ചില കൌതുക കാഴ്ച്ചകള്‍
Popular posts
Subscribe to:
Post Comments (Atom)
All posts in this blog are licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ
ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..
ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..
6 comments:
"അഞ്ചു കാലുള്ള കാള" ...ഫോട്ടോ ബ്ലോഗിലെ ആദ്യ പോസ്റ്റ്.
അഞ്ചു കാലുള്ള ആനയെ കണ്ടിട്ടുണ്ട്. കാള ഇതാദ്യമായിട്ടാ.
അത്ഭുതവും അതിശയവും തോന്നുന്നവയെ ദൈവമാക്കി മാറ്റി കാശുണ്ടാക്കുന്നവരുടെ നാട്.
ഇതുപോലൊരെണ്ണത്തിനെ ഓച്ചിറയില്‍ കണ്ടീട്ടുണ്ട്
മാര്‍ച്ചില്‍ ചെയ്ത പോസ്റ്റ്, ദെ ഇപ്പോഴാണു കയറി നോക്കിയത്..കൊള്ളാം മൂന്നു കമെന്റ്സ്..
കരീം മാഷുടെ വകയും ഒന്നുണ്ട്..സന്തോഷമായി..
കമെന്റിയ എല്ലാവര്‍ക്കും നന്ദി..ഇനിയും പ്രതീക്ഷിക്കുക
"അഞ്ചു കാലുള്ള കാള"
പുതിയ പടങ്ങളൊന്നും തടയാഞ്ഞതിനാല്‍ പഴയതൊരണ്ണത്തിനു വീണ്ടും കമെന്റുന്നു..:)
Post a Comment