ചില കൌതുക കാഴ്ച്ചകള്‍

Popular posts

Monday, March 26, 2007

പച്ചകറി ജീവികള്‍ [പടം]

ബാംഗ്ലൂര്‍ ഫ്ലവര്‍ഷോയില്‍ നിന്ന്



4 comments:

Sherlock said...

പച്ചകറി ജീവികള്‍.....

കരീം മാഷ്‌ said...

കുറച്ചു കൂടി ക്ലോസപ്പില്‍ വേണ്ടിയിരുന്നു.

ശ്രീ said...

കരീം മാഷു പറഞ്ഞ പോലെ കുറച്ചു കൂടി വലുതായിരുന്നെങ്കില്‍‌ കുറെക്കൂടി നന്നായേനെ എന്നു തോന്നുന്നു

Sathees Makkoth | Asha Revamma said...

എന്തേ ഒന്നില്‍ നിര്‍ത്തിയത്? കുറച്ച് പടങ്ങള്‍ കൂടി ഇടൂന്നേ.

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?