ചില കൌതുക കാഴ്ച്ചകള്‍

Popular posts

Thursday, November 5, 2009

കുട്ടനാട്

6 comments:

sheriffkottarakara said...

ഇതെവിടെ വട്ടക്കായൽ ഭാഗമോ അതോ പ്ള്ളാതുരുത്തിയോ?ഏതായാലും നേരിൽ കാണുന്നതിലും ഭംഗി ഉണ്ടു.

ഭൂതത്താന്‍ said...

മനോഹരി ....കുട്ടനാടെ ....

താരകൻ said...

കേരനിരകളാടും ഒരു ഹരിത ചാരുതീരം...

കുമാരന്‍ | kumaran said...

super.....................!!!

Té la mà Maria - Reus said...

very good blog, congratulations
regard from Reus Catalonia
thank you

jyo said...

മനോഹരമായ ചിത്രം

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?