ചില കൌതുക കാഴ്ച്ചകള്‍

Popular posts

Wednesday, March 26, 2008

മഴ പെയ്തൊഴിഞ്ഞപ്പോള്‍ [ഫോട്ടോ പോസ്റ്റ്]











12 comments:

ബാജി ഓടംവേലി said...

വെള്ളത്തുള്ളികള്‍ കലക്കീട്ടുണ്ട്...

ദിലീപ് വിശ്വനാഥ് said...

ഒരു കാര്യം മനസ്സിലായി. മഴ പെയ്താല്‍ നെല്ലിക്ക കേടായിപ്പോവും.

നല്ല പടങ്ങള്‍.
ഓ.ടോ: പേരിന്റെ കൂടെയുള്ള ഏടാകൂടം എടുത്തു കളഞ്ഞോ?

ശ്രീ said...

കലക്കി ജിഹെഷ് ഭായ്...

ഓ.ടോ.
വാല്‍മീകി മാഷേ... അത് ജാതിയ്ക്ക അല്ലേ?

മരമാക്രി said...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

പൈങ്ങോടന്‍ said...

എന്താടാ കയറിന്റെ പടമൊക്കെ ആയിട്ട്? നീ കടുംകൈ ഒന്നും ചെയ്യല്ലേ.അവളെ ഞാന്‍ പറഞ്ഞു സമ്മതിപ്പിക്കാഡാ.നീ വെഷമിക്കാതെ :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാന രണ്ടുപടങ്ങള്‍ നന്നായി ഇഷ്ടപ്പെട്ടു ട്ടാ

ആ ഏടാകൂടം എവടെപ്പോയ്?

Sherlock said...

അഭിപ്രായം അറിയിച്ച എല്ലാ‍വര്‍ക്കും നന്ദി..

വാല്‍മീകി മാഷേ, ശ്രീ പറഞ്ഞതാണു ശരി അതു ജാതിക്ക ആണു

qw_er_ty

പപ്പൂസ് said...

വഹ് ജിഹേഷേ, ഇതു ഞാന്‍ നേരത്തേ കണ്ടില്ലായിരുന്നു. ആദ്യത്തേതും അവസാനത്തേതും എനിക്ക് ഭയങ്കര ഇഷ്ടമായി. :) കലക്കി!

ഹരിശ്രീ said...

അവസാനത്തെ മൂന്ന് ചിത്രങ്ങളാണ് എനിയ്ക് ഇഷ്ടപ്പെട്ടത്...

:)

മരമാക്രി said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

മഞ്ജു കല്യാണി said...

ഈ പോസ്റ്റ് കലക്കിയിട്ടുണ്ട് ഭായ്

aneezone said...

പടങ്ങള്‍ ഇഷ്ടപ്പെട്ടു ....

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?