ചില കൌതുക കാഴ്ച്ചകള്‍

Popular posts

Saturday, August 18, 2007

ആശ്രമമോ? [പടം]

ജീവനകലയുടെ ആചാര്യന്റെ ബാംഗ്ലൂരിലെ ആശ്രമം




6 comments:

Sherlock said...

ജീവനകലയുടെ ആചാര്യന്റെ ബാംഗ്ലൂരിലെ ആശ്രമം..

വേണു venu said...

കോടികള്‍‍...
ജനകോടികള്‍‍.:)

സഹയാത്രികന്‍ said...

വിശ്രമത്തിനായുള്ള ഈ ആശ്രമത്തിന്റെ ആശ്രയമെവിടെ...!!!

കുഞ്ഞന്‍ said...

ജയ് ഗുരുദേവ്...

ബാജി ഓടംവേലി said...

നല്ല ശ്രമം
കാലത്തിന്റെ ശ്രമം

Sherlock said...

കമെന്റിയ എല്ലാവര്ക്കും നന്ദി...

ബാംഗ്ലൂരില് വരുന്നവര് തീര്ച്ചയായും ഈ സ്ഥലം സന്ദര്ശന ലിസ്റ്റില് ഉള്പ്പെടുത്തണം....അതിമനോഹരം

അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ


ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..

ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..

എന്നെ കുറിച്ച്

അഭിപ്രായങ്ങള്‍

Archive

ആളോള് എവിടന്നൊക്കെ?