ഒരു പാനിങ്ങ് പരീക്ഷണം.
ക്യാമറ : രാമന്റെ
റെസലൂഷന്‍ : ഇനി ക്യാമറ തിരിച്ചു കൊടുക്കില്ലാാ...
ഐ സ് ഓ സെറ്റിങ്ങ് : ഓ..പീന്നെ ഇനി അതില്ലാത്തേന്റ കേടാ
എക്സ്പോഷര്‍ ടൈം : ഉച്ചക്കു രണ്ടുമണി ആര്‍ന്നൂന്നാ തോന്നണേ.
ഫോക്കല്‍ ലെങ്‌ത്ത് : അളക്കണ കുന്ത്രാണ്ടം കാണാന്‍ല്യാ. സോറീട്ടാ..
ചില കൌതുക കാഴ്ച്ചകള്‍
Popular posts
Tuesday, November 25, 2008
Subscribe to:
Posts (Atom)
All posts in this blog are licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ
ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന്‍ അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..
ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..