ഒരു പാനിങ്ങ് പരീക്ഷണം.
ക്യാമറ : രാമന്റെ
റെസലൂഷന്‍ : ഇനി ക്യാമറ തിരിച്ചു കൊടുക്കില്ലാാ...
ഐ സ് ഓ സെറ്റിങ്ങ് : ഓ..പീന്നെ ഇനി അതില്ലാത്തേന്റ കേടാ
എക്സ്പോഷര്‍ ടൈം : ഉച്ചക്കു രണ്ടുമണി ആര്ന്നൂന്നാ തോന്നണേ.
ഫോക്കല്‍ ലെങ്ത്ത് : അളക്കണ കുന്ത്രാണ്ടം കാണാന്ല്യാ. സോറീട്ടാ..
ചില കൌതുക കാഴ്ച്ചകള്‍
Popular posts
Subscribe to:
Post Comments (Atom)
All posts in this blog are licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
അടിച്ചുമാറ്റുന്നവരെ.. ഇതിലേ ഇതിലേ
ശിവ ശിവാ...നമ്മുടെ ബ്ലോഗിലെ യോഗ പഠനം എന്ന പോസ്റ്റ് ഏതോ സഹൃദയന് അടിച്ചുമാറ്റി മെയിലാക്കിരിക്കണു . പക്ഷേ യാതൊരു കടപ്പാടും വച്ചിട്ടില്യാ..
ഇനിയും അടിച്ചു മാറ്റാന്‍ വരുന്ന സഹൃദയരോട് ഒരു അപേക്ഷിണ്ടേ... ഒരു കടപ്പാടും കൂട്യങ്ങട് വെക്യാ ... ന്ന് വെച്ചാല്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്കും കൂടി കൊടുക്കാഹ്... മന്‍സിലാവണുണ്ടോ..
17 comments:
ചിത്രത്തിനു താഴെയുള്ളാ ഏടാകൂടം വായിച്ചിട്ട്.... അയ്യോ എനിക്കു വയ്യേ
ha ha haaaa
super kurips.
pyaningum kollaam.
-sul
ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടിട്ട് അതില്‍ ആളുകേറി ഇരുന്ന് ഒരു ഹെല്‍മറ്റും പിടിപ്പിച്ച് പടമെടുത്താല്‍ അതു പ്യാനിംങ്ങ് ആവുമോടേയ്?
പശു പുല്ലുതിന്നുന്ന ഒരു പ്യാനിങ്ങ് പടമെടുത്ത് പോസ്റ്റഡേയ്. കാണട്ട് :)
ഫോട്ടോ അല്ല അടികുറിപാണ് താരം.....
ഹ...ഹ..
ഒന്ന് പോ നവരുചിയാ...
ഫോട്ടോവും താരം, അടിക്കുറിപ്പും താരം. :)
നാല് ചക്രമുള്ളതിനെ മാത്രേ എളുപ്പത്തില്‍ പ്യാനാന് പറ്റൂന്ന് ആരോ പറേണ കേട്ടായിരുന്നു. ജിഹേഷ് ദാണ്ടേ രണ്ട് ചക്രം മുന്നില്‍ പോയ സ്കൂട്ടറിലും 2 ചക്രം പിന്നിലുമായി പ്യാനിയിരിക്കുന്നു.
പൈങ്ങോടന്റെ കമന്റ് ഒന്നേമുക്കാല്‍ :)
ഇമ്മിണി ബല്യ പടമാണല്ലൊ മാഷെ ഹിഹി.
ങാഹാ! ഇതിനെയാണോ പ്യാനിങ് എന്നു പറയുന്നത്?
കാമറ കൊള്ളാം, കലക്കന്‍!
റെസൊല്യൂഷന്‍ ഇച്ചിരി കൂടിപ്പോയി. പാവം രാമന്!
ഐ എസ് ഓ വല്ല 9000:2000 ഒക്കെണ്ടായിരുന്നേല് ചുമ്മാ ആളെക്കാണിക്കാനൊരു ജാടയായേനെ!
എക്സ്പോഷര്‍ ടൈം കുറഞ്ഞ്തിന്റെ കാര്യം പിടി കിട്ടി. ഉണ്ണേണ്ട നേരായതു കൊണ്ടാവും! ;-)
ഇതെടുക്കാന്‍ കാമറയും ബൈക്കിന്റെ കൂടെ ഓടണോ? ഫോട്ടോ കേമേഷ് മിസ്റ്റര്‍ ജിഹേഷ്! :-)
അടികുറിപ്പ് കലക്കി മോനെ ദിനേശാ
വല്ലാത്ത റെസല്യൂഷന്‍......
നല്ല പടം,
ചിത്രത്തിന്റെ സാങ്കേതികത ഇത്രക്കും നന്നായി എഴുതിയത് വേറെ കണ്ടിട്ടില്ല.
കലക്കി..:)
ഗഡീ...നിന്നെ സമ്മതിച്ചു! റെസലൂഷനും ഐ എസ് ഒ യും..ഹഹഹ!!. ഒരു ഫോട്ടൊ ഡീട്ടെയ്ല്‍സ് വായിച്ചിട്ട് ഇമ്മാതിരി ഞാന്‍ ചിരിച്ചിട്ടില്ലാ.
‘ഉച്ചക്കു രണ്ടുമണി ആര്ന്നൂന്നാ തോന്നണേ‘
ഹഹഹഹ!!
എന്നെ കൊല്ല്...കൊല്ല്. പണ്ടാറക്കാലന്!
നല്ല ഫോട്ടോസ്
ഇനിയും ഉയരങ്ങളിലെത്തട്ടെ
ഇങ്ങനെയൊക്കെ തന്നാണൊ എല്ലാ പടമെടുപ്പും??
ക്യാമറ : രാമന്റെ
റെസലൂഷന്‍ : ഇനി ക്യാമറ തിരിച്ചു കൊടുക്കില്ലാാ...
:)
പാനിങ് നന്നായി... കൂടുതല്‍ ഇഷ്ടപ്പെട്ടത് ആ സ്പെസിഫിക്കേഷന്‍സ് ആണ്
....!!!
Post a Comment