tag:blogger.com,1999:blog-2719441332419440463.post8285868113512914277..comments2023-10-29T19:47:35.179+05:30Comments on കാഴ്ച്ചവട്ടം: മൈസൂര്‍ അരമനെSherlock http://www.blogger.com/profile/09027559143914231798noreply@blogger.comBlogger20125tag:blogger.com,1999:blog-2719441332419440463.post-32422467999649645662008-10-20T16:50:00.000+05:302008-10-20T16:50:00.000+05:30ഗ്രീന്‍പീസ് പറയുന്നതു, ബ്ലന്ഡര്് എന്നാണ്. ഇത്രയും...ഗ്രീന്‍പീസ് പറയുന്നതു, ബ്ലന്ഡര്് എന്നാണ്. ഇത്രയും ബള്‍ബ് കത്തിക്കാന്‍ വേസ്റ്റാക്കുന്ന ഊര്‍ജ്ജം..അങ്ങനെയൊക്കെ..മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-22720980871553317282008-10-15T10:43:00.000+05:302008-10-15T10:43:00.000+05:3097000 ബള്‍ബുകളോ ? ഫ്യൂസ് ആയ ബള്‍ബ് മാറ്റാന്‍ തന്...97000 ബള്‍ബുകളോ ? ഫ്യൂസ് ആയ ബള്‍ബ് മാറ്റാന്‍ തന്നെ അഞ്ചു പത്ത് അണ്ണന്മാര് കാണുമല്ലോ .മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-50869731693776303812008-10-14T21:28:00.000+05:302008-10-14T21:28:00.000+05:30പടത്തിന്റെ കട”പാട്” ഫോട്ടോഷോപ്പിലിട്ട് ക്രോപ്പ് ചെ...പടത്തിന്റെ കട”പാട്” ഫോട്ടോഷോപ്പിലിട്ട് ക്രോപ്പ് ചെയ്തപ്പോള്‍ മാഞ്ഞുപോയി.

എല്ലാരോടും.. “സ്കോറീ“ :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-41547178747329370392008-10-14T17:52:00.000+05:302008-10-14T17:52:00.000+05:30ചെറുപ്പത്തിനെന്നോ പോയി കണ്ട ഒരോർമ്മ മാത്രേ മനസ്സില...ചെറുപ്പത്തിനെന്നോ പോയി കണ്ട ഒരോർമ്മ മാത്രേ മനസ്സിലുണ്ടായിരുന്നുള്ളു. അതും ശിവ പറഞ്ഞ പോലെ പകൽവെട്ടത്തിൽ. ഈ രാത്രിക്കാഴ്ച മനോഹരംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-55172536028940603192008-10-14T09:31:00.000+05:302008-10-14T09:31:00.000+05:30വാണിങ്ങ് മറികടന്നു, ക്ലിക്കി വലുതാക്കി കണ്ടൂട്ടോ.വാണിങ്ങ് മറികടന്നു, ക്ലിക്കി വലുതാക്കി കണ്ടൂട്ടോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-66859468657992358232008-10-14T07:10:00.000+05:302008-10-14T07:10:00.000+05:30ഞങ്ങളുടെ മൈസൂര്‍ യാത്ര ഇന്നും നടന്നില്ല .ഈ പട്...ഞങ്ങളുടെ മൈസൂര്‍ യാത്ര ഇന്നും നടന്നില്ല .ഈ പട്ം കണ്ട് കൊതി ഒന്നു കൂടെ മൂത്തുമാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-87382444455818289892008-10-13T22:42:00.000+05:302008-10-13T22:42:00.000+05:30പണ്ടൊരു ദസറ്യ്ക്ക് ഞാനുമുണ്ടായിരുന്നു മൈസൂരിൽ ഈക്ക...പണ്ടൊരു ദസറ്യ്ക്ക് ഞാനുമുണ്ടായിരുന്നു മൈസൂരിൽ ഈക്കാഴ്ച്ച കാണാൻ.
ഓർമ്മപുതുക്കാൻ ഒരവസരം കിട്ടിയത് സന്തോഷായിട്ടൊഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-87092181224012600932008-10-13T20:38:00.000+05:302008-10-13T20:38:00.000+05:30ഈ ജോണ്‍ ഡോട്ടര്‍ എന്തര്?അരമന മാത്രമേ ഉള്ളോ അന്തപ്പ...ഈ ജോണ്‍ ഡോട്ടര്‍ എന്തര്?

അരമന മാത്രമേ ഉള്ളോ അന്തപ്പുരം എവിടെ?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-23900018447609668662008-10-13T18:40:00.000+05:302008-10-13T18:40:00.000+05:30ഹെന്റമ്മേ! ഹെന്നാ ബുദ്ധി!! അപാരം! സമ്മതിച്ചു തന്നി...ഹെന്റമ്മേ! ഹെന്നാ ബുദ്ധി!!
അപാരം! സമ്മതിച്ചു തന്നിരിക്കുന്നു.
മര്യാദക്ക് ഇതും വായിച്ചു ,
:കൊള്ളാം മോനെ കൊച്ചുകൃഷ്ണാ :
എന്നു പറഞ്ഞു പോയേനെ ,
ഇതിപ്പോ ഇവിടെ ക്ലിക്കരുത് എന്ന് എഴുതി വച്ചപ്പോള്‍ എന്നാ പിന്നെ അങ്ങനെ തന്നെന്നു വച്ചു. അന്നേരമല്ലെ “കാഴ്ചവട്ടം” കണ്ടുള്ളു!
ഓരോരൊ ഏടാകുടങ്ങളേ!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-73262443183734974722008-10-13T17:37:00.000+05:302008-10-13T17:37:00.000+05:30ഇതൊക്കെയൊന്നു പറഞ്ഞിട്ടു പൊക്കൂട്ടോ?ഇതൊക്കെയൊന്നു പറഞ്ഞിട്ടു പൊക്കൂട്ടോ?The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-47678929695233788872008-10-13T14:54:00.000+05:302008-10-13T14:54:00.000+05:30ഇത് കലക്കീടാആ പടത്തിന്റെ കടപ്പാട് കൂടി കൊടുക്കാമായ...ഇത് കലക്കീടാ
ആ പടത്തിന്റെ കടപ്പാട് കൂടി കൊടുക്കാമായിരുന്നു :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-72566149138579561252008-10-13T14:19:00.000+05:302008-10-13T14:19:00.000+05:30‘മൈസൂര്‍ അരമനെ’മനോഹരം .....‘മൈസൂര്‍ അരമനെ’
മനോഹരം .....Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-65311595680335244542008-10-13T14:12:00.000+05:302008-10-13T14:12:00.000+05:30സാബ്,മുന്നറിയിപ്പ് തന്നത് നന്നായി..അല്ലെങ്കില്‍ അവ...സാബ്,

മുന്നറിയിപ്പ് തന്നത് നന്നായി..അല്ലെങ്കില്‍ അവിടെ കാഴ്ചവട്ടം എന്നെഴുതിയതിന് രണ്ട് തരേണ്ടതാണ്. അപ്പോള്‍ എവിടെപ്പോയാലും വരഞ്ഞിടുമല്ലെ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-7190846955050592502008-10-13T13:24:00.000+05:302008-10-13T13:24:00.000+05:30ജിഹേഷെ 1986 ല്‍ അവിടെ വന്നു കണ്ടത് ഓര്‍ക്കുന്നു......ജിഹേഷെ 1986 ല്‍ അവിടെ വന്നു കണ്ടത് ഓര്‍ക്കുന്നു.... ചാമുണ്ഡി ഹില്‍സ്, വിശ്വേശ്വരയ്യ, വൃന്ദാവന്‍..ആതൊരു നീണ്ട സ്വപ്നം പോലെ ഓര്‍ക്കുന്നുഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-42405768509175085982008-10-13T13:14:00.000+05:302008-10-13T13:14:00.000+05:30വലുതാക്കി നോക്കില്ലട്ടോ. നല്ല ഫോട്ടോനെ ചീത്തയായി ക...വലുതാക്കി നോക്കില്ലട്ടോ. നല്ല ഫോട്ടോനെ ചീത്തയായി കാണാനുള്ള ശക്തിയില്ലാഞ്ഞിട്ടാ. മുന്നറിയിപ്പിനു നന്ദി .

ഓ.ടോ: നന്ദേട്ടന് ചോദിച്ചത് പോലെ ഫോട്ടോയ്ക്ക് കടപ്പാട് വിക്കിയോടോ ഗൂഗിളിനോടോ? ;-)Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-34977523648586121862008-10-13T11:25:00.000+05:302008-10-13T11:25:00.000+05:30നിന്നോട് ദൈവം പോലും പൊറുക്കില്ലെടാ. ഒരു വാക്ക് നമ്...നിന്നോട് ദൈവം പോലും പൊറുക്കില്ലെടാ. ഒരു വാക്ക് നമ്മളോട് പറയാര്ന്നില്ലേ ഗഡ്യേ? :(

‘വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ‘ ഫോട്ടോക്കും??

ഞാനിവിടെ കമന്റുന്നില്ല :(nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-17699763549741525662008-10-13T11:10:00.000+05:302008-10-13T11:10:00.000+05:30ദസറയ്ക്ക് മൈസൂരിൽ അറുമാദിച്ചോ ? :)97000 ബൾബോ ? ഇത്...ദസറയ്ക്ക് മൈസൂരിൽ അറുമാദിച്ചോ ? :)

97000 ബൾബോ ? ഇത്രയും വൈദ്യുതി കത്തിച്ചു കളയാൻ ഇവന്മാർക്ക് എങ്ങനെ മനസ്സ് വരുന്നു ?ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-34664041241082023672008-10-13T05:48:00.000+05:302008-10-13T05:48:00.000+05:30മൈസൂര്‍ കൊട്ടാരം പകല്‍ വെളിച്ചത്തില്‍ മാത്രമേ കണ്ട...മൈസൂര്‍ കൊട്ടാരം പകല്‍ വെളിച്ചത്തില്‍ മാത്രമേ കണ്ടിരുന്നുള്ളൂ....നന്ദി...രാത്രിവിളക്കുകളുടെ വെളിച്ചത്തിലെ ഈ ചിത്രംത്തിന്....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-20037890782181133032008-10-13T01:03:00.000+05:302008-10-13T01:03:00.000+05:30ഹ്മം...ഞാന്‍ ക്ലിക്കി വലുതാക്കി കണ്ടു...ഇയാളിപ്പോ ...ഹ്മം...ഞാന്‍ ക്ലിക്കി വലുതാക്കി കണ്ടു...ഇയാളിപ്പോ എന്തോ ചെയ്യും?

പക്ഷെ,ആ വാണിംഗ് തന്നത് ശരിയായിരുന്നു കേട്ടോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2719441332419440463.post-89303722174222055942008-10-13T00:36:00.000+05:302008-10-13T00:36:00.000+05:30ഠോ...പടം ചെറുതായി കാണാനാനിഷ്ടമായത്...:)ഠോ...

പടം ചെറുതായി കാണാനാനിഷ്ടമായത്...:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com